LATEST
വോട്ടത്തോൺ റാലി…. | Latest News Photos | Kerala
DAY IN PICS
December 04, 2025, 11:29 am
Photo: ശ്രീകുമാർ ആലപ്ര
മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
Source link

