LATEST

വെള്ളം കുടിപ്പിക്കുമോ…. | Latest News Photos | Kerala


DAY IN PICS
February 25, 2026, 07:10 am
Photo: ശ്രീകുമാർ ആലപ്ര

വെള്ളം കുടിപ്പിക്കുമോ….പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്രക്ക് സ്വീകരണം നൽകി കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്തശേഷം വെള്ളം കുടിക്കുന്ന ശശി തരൂർ എം.പി.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം


Source link

Back to top button