LATEST

ശവ്വാൽ മാസപിറവി: ഇമാമുമാരുടെ യോഗം 19ന്


തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം നാളെ വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ ചേരും. ഈദുൽഫിത്തർ സംയുക്ത പ്രസ്താവന പാളയം ജുമാമസ്ജിദിൽ നിന്ന് പുറപ്പെടുവിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കാണുന്നവർ വിവരം അറിയിക്കണം. ഫോൺ: 0471-2475924, 9605561702, 9061826622.


Source link

Back to top button