CINEMA
വിവാഹമോചനക്കേസ്; കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്, സംഗീതയ്ക്ക് 250 കോടി നൽകും

വിവാഹമോചനക്കേസ്; കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്, സംഗീതയ്ക്ക് 250 കോടി നൽകും
നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
March 04, 2026
Source link