LATEST
വിദേശ വിദ്യാർത്ഥികളെ മറയാക്കി ഹൈബ്രിഡ് കഞ്ചാവ് കടത്ത്

കഴിഞ്ഞ ദിവസം പിടിയിലായ രണ്ടുപേർ ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ യുവഡോക്ടർമാരാണ്. മാസങ്ങൾക്ക് മുമ്പ് അഞ്ച് കോടിയിലധികം രൂപയുടെ ലഹരിമരുന്നുമായി പിടിക്കപ്പെട്ടതും പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളിൽ നിന്നായിരുന്നു. ടൂർ പാക്കേജ് നൽകിയും കടത്ത്
Source link



