LATEST
വിജയ്ക്ക് ലക്ഷ്യം മുഖ്യമന്ത്രി പദം, എൻ.ഡി.എയിലേക്ക് ടി.വി.കെ ഇല്ല

ചെന്നൈ: എൻ.ഡി.എയിലേക്ക് വിജയ്യുടെ ടി.വി.കെയെ എത്തിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പാളി. 80 സീറ്റുകളും വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്താണ് ടി.വി.കെയെ എൻ.ഡി.എയിൽ എത്തിക്കാൻ ബി.ജെ.പി അനൗദ്യോഗികമായി ശ്രമിച്ചത്. എന്നാൽ,വിജയ് തന്നെ മുഖ്യമന്ത്രിയാകണമെന്ന നിബന്ധന പ്രധാന ടി.വി.കെ നേതാക്കൾ മുന്നോട്ടു വച്ചതോടെ ബി.ജെ.പി സാദ്ധ്യമല്ലെന്ന് അറിയിച്ചു. അതേസമയം,ടി.വി.കെയുടെ ഒരു വിഭാഗം അനുകൂലിച്ചിരുന്നു. നിലവിൽ എൻ.ഡി.എ നേതൃത്വം മുഖ്യമന്ത്രി സ്ഥാനാർത്ഥി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണെന്ന് പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു. ഇ.പി.എസ്: അണ്ണാമലൈ
Source link
