LATEST
വിജയ്ക്കുള്ള മുന്നറിയിപ്പോ? കാലം മറുപടി നൽകുമെന്ന് രജനികാന്ത്

ചെന്നെെ: വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ രജനികാന്ത്. അർജുനയുടെ ആരോപണം രജനികാന്ത് നിഷേധിച്ചു. ഇതിന് കാലം മറുപടി നൽകുമെന്നും നടൻ വ്യക്തമാക്കി. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനികാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്.
Source link

