CINEMA

‘മൂന്ന് പേര്‍ക്കൊപ്പമുള്ള ലൈംഗിക രംഗം കഴിഞ്ഞപ്പോള്‍ എന്റെ എല്ലൊടിഞ്ഞു’; നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

പ്രശസ്തമായ ഗെയിം ഓഫ് ത്രോൺസ് എന്ന സീരിസിലെ ഡെനേറിസ് ടർഗേറിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഹോളിവുഡ് നടി എമിലിയ ക്ലാർക്കിനെ അത്ര പെട്ടെന്ന് സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ല. ഇപ്പോഴിതാ നടിയുടെ പുതിയ വെളിപ്പെടുത്തലാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ലെെംഗിക രംഗങ്ങൾ അഭിനയിച്ചതിന് പിന്നാലെ തന്റെ വാരിയെല്ലിന് പരിക്ക് പറ്റിയെന്നാണ് എമിലിയ ക്ലാർക്ക് വെളിപ്പെടുത്തിയത്. നടിയുടെ പുതിയ സീരീസായ പോണീസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമെന്നാണ് നടി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അന്ന് തന്റെ വാരിയെല്ല് ഒടിഞ്ഞു. മൂന്ന് പുരുഷന്മാർ കുറച്ച് മണിക്കൂറിനുള്ളിൽ എന്ന് മാത്രമേ താൻ അന്ന് ഡോക്ടറോട് പറഞ്ഞുള്ളൂവെന്നും നടി വ്യക്തമാക്കി. എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് വീണ്ടും ഡോക്ടർ ചോദിച്ചപ്പോൾ മൂന്ന് തവണ സെക്സ് ചെയ്തപ്പോഴാണെന്ന് വെളിപ്പെടുത്തിയെന്നും എമിലിയ വ്യക്തമാക്കി. എന്നാൽ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button