LATEST

വാണിജ്യ എൽ.പി.ജി 6 % അധികം വേണം കേന്ദ്രത്തിനു കത്തയച്ചു


തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ ആറു ശതമാനം അധികം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകൾക്ക് ലഭ്യമായിരുന്നതിന്റെ 40% സിലിണ്ടറുകൾ നൽകാൻ നടപടിയെടുത്തിട്ടുണ്ട്. അത് വാണിജ്യാവശ്യത്തിനു കൂടുതൽ നൽകുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനുപുറമേയാണ് ആറു ശതമാനം ആവശ്യപ്പെട്ട്റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ മുൻഗണനാ മേഖലകളെ സഹായിക്കാൻ 6% അധിക എൽ.പി.ജി വിഹിതം അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.അന്യസംസ്ഥാന ത്തൊഴിലാളികൾക്കായി അഞ്ചു കിലോ ഗ്രാമിന്റെ സിലിണ്ടറുകളുടെ വിതരണത്തിലും മുൻഗണന ലഭിക്കും.


Source link

Related Articles

Back to top button