LATEST
വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി, പിന്നാലെ ഭാര്യ ‘തുണ’യിൽ പരാതിപ്പെട്ടു, യുവാവിനെതിരെ കേസ്

വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി, പിന്നാലെ ഭാര്യ ‘തുണ’യിൽ പരാതിപ്പെട്ടു, യുവാവിനെതിരെ കേസ്
മൂവാറ്റുപുഴ: വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
February 25, 2026
Source link