LATEST
വാക് ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം: രാത്രികാല അടിയന്തര മൃഗചികിത്സാ സേവന, വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ഡോക്ടർമാർക്ക് പങ്കെടുക്കാം.ഇന്ന് രാവിലെ 11ന് തൈക്കാട് എസ്.എസ്.കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471-2330736
Source link



