CINEMA

വലതുവശത്തെ കള്ളൻ തിയേറ്ററിൽ

ബിജു മേനോൻ,​ ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ തിയേറ്ററിൽ. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ ഡിനു തോമസ് ഈലൻ ആഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ ആണ് നിർമ്മാണം. വിതരണം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് .

പ്രകമ്പനം

​ ഗ​ണ​പ​തി,​ ​സാ​ഗ​ർ​ ​സൂ​ര്യ,​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​താ​രം​ ​അ​മീ​ൻ​ ​എ​ന്നി​വ​രെ പ്രധാന വേഷത്തിൽ എത്തുന്ന പ്രകമ്പനം തിയേറ്ററിൽ. വി​ജേ​ഷ് ​പാ​ണ​ത്തൂ​ർ കഥ എഴുതി സംവിധാനം ചെയ്യുന്നു ​ .​ശീ​ത​ൾ​ ​ജോ​സ​ഫ്,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​അ​സീ​സ് ​നെ​ടു​മ​ങ്ങാ​ട്,​ ​ലാ​ൽ​ ​ജോ​സ്,​ പി.​പി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ,​ ​ക​ലാ​ഭ​വ​ൻ​ ​ന​വാ​സ്,​അ​നീ​ഷ് ​ഗോ​പാ​ൽ.​ ​ഗാ​യ​ത്രി​ ​സു​രേ​ഷ് ,​ ​മ​ല്ലി​കാ​ ​സു​കു​മാ​ര​ൻ തുടങ്ങിയവരാണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ന​വ​ര​സ​ ​ഫി​ലിം​സ്,​ ​ആ​ന്റ് ​സ്റ്റോ​ൺ​ ​ബ​ഞ്ച് ​സ്റ്റു​ഡി​യോ​സി​ന്റെ ​ ​ബാ​ന​റി​ൽ​ ​ശ്രീ​ജി​ത്ത് ​കെ.​എ​സ്.​ ​കാ​ർ​ത്തി​കേ​യ​ൻ​ ​എ​സ്.​ ,​സു​ധീ​ഷ് ​എ​ൻ.​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം​ .


Source link

Related Articles

Back to top button