LATEST

വനിതാ സംവരണം: കേരളത്തിലെ നിയമസഭാ, ലോക് സഭാ സീറ്റ് കൂടും,​ 2029ന് മുമ്പ് നടപ്പാക്കാൻ നീക്കം


ന്യൂഡൽഹി: രാജ്യത്ത് 2011ൽ നടത്തിയ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനും മൊത്തം സീറ്റിന്റെ മൂന്നിലൊന്ന്ഭരണഘടനാ ഭേദഗതി നടപ്പായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20ൽ നിന്ന് 30ആയും നിയമസഭാ സീറ്റുകൾ 140ൽ നിന്ന് 210ആയും വർദ്ധിക്കും. ലോക്‌സഭാ സീറ്റുകൾ 816 ആയി ഉയരും. 273 സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. കേവല ഭൂരിപക്ഷത്തിന് 409 സീറ്റ് വേണം.2029ലെ പൊതുതിരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതിന് അടിസ്ഥാനമാക്കേണ്ടത് 2026ലെ സെൻസസ് ആണെന്നും വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button