CINEMA

ലെ​ജ​ൻ​ഡ് ​ശ​ര​വ​ണ​ന്റെ ലീ​ഡർ ഏപ്രി​ൽ 3ന്


ലെ​ജ​ൻ​ഡ് ​ശ​ര​വ​ണ​ൻ​ ​ടൈ​റ്റി​ൽ​ ​റോ​ളി​ൽ​ ​എ​ത്തു​ന്ന​ ​’​ലീ​ഡ​ർ​ ​ ഏപ്രി​ൽ 3ന് ലോകവ്യാ പകമായി​ റി​ലീസി​ന് എത്തുന്നു. ​ആ​ർ.​ ​എ​സ്.​ ​ദു​രൈ​ ​സെ​ന്തി​ൽ​കു​മാ​ർ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​അ​ധോ​ലോ​ക​വും​ ​പൊ​ലീ​സ് ​സേ​ന​യും​ ​ത​മ്മി​ൽ​ ​ന​ട​ത്തു​ന്ന​ ​ക​ടു​ത്ത​ ​പോ​രാ​ട്ട​ത്തി​ൽ​ ​അ​ക​പ്പെ​ടു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​നെ​ ​ചു​റ്റി​പ്പ​റ്റി​ ​ഹൈ​-​വോ​ൾ​ട്ടേ​ജ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യാ​യി​ ​ലീ​ഡ​ർ​ ​ഒ​രു​ക്കു​ന്നു.​ ​ഒ​രു​ ​മി​നി​റ്റും​ 21​ ​സെ​ക്ക​ൻ​ഡും​ ​ദൈ​ർ​ഘ്യ​മുള്ള ​ടീ​സ​ർ കഴി​ഞ്ഞ ദി​വസം പുറത്തി​റങ്ങി​.​ ​മാ​സ് ​ആ​ക്ഷ​ൻ​ ​നി​റ​ഞ്ഞ​ ​ചി​ത്ര​ത്തി​ന്റെ​ ​ലോ​ക​ത്തേ​ക്ക് ​പ്രേ​ക്ഷ​ക​രെ​ ​ടീ​സ​ർ​ ​കൂ​ട്ടി​ ​കൊ​ണ്ട് ​പോ​കു​ന്നു.​ലെ​ജ​ൻ​ഡ് ​ശ​ര​വ​ണ​ന്റെ​ ​ഗം​ഭീ​ര​ ​ആ​ക്ഷ​ൻ​ ​സീ​ക്വ​ൻ​സു​ക​ൾ​ ​ഇ​തി​നോ​ട​കം​ ​ത​ന്നെ​ ​ശ്ര​ദ്ധ​ ​നേ​ടി​ .​പാ​യ​ൽ​ ​ര​ജ്പു​ത് ​നാ​യി​ക​യാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷാം,​ ​ആ​ൻ​ഡ്രി​യ​ ​ജെ​റ​മി​യ,​ ​ലാ​ൽ,​ ​പ്ര​ഭാ​ക​ർ,​ ​അ​മൃ​ത​ ​അ​യ്യ​ർ,​ ​വി.​ ​ടി.​ ​വി​ ​ഗ​ണേ​ഷ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്ര് ​താ​ര​ങ്ങ​ൾ.​ഛാ​യാ​ഗ്ര​ഹ​ണം​ ​എ​സ്.​ ​വെ​ങ്കി​ടേ​ഷ്,​ ​സം​ഗീ​തം​ജി​ബ്രാ​ൻ​ ​വൈ​ബോ​ധ,​ ​എ​ഡി​റ്റിം​ഗ്
പ്ര​ദീ​പ് ​ഇ.​ ​രാ​ഗ​വ്,​ ​ആ​ക്ഷ​ൻ​ ​മ​ഹേ​ഷ് ​മാ​ത്യു​ ,​ ​ലെ​ജ​ൻ​ഡ് ​ശ​ര​വ​ണ​ ​സ്റ്റോ​ർ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വ​മ്പ​ൻ​ ​കാ​ൻ​വാ​സി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​അ​ടു​ത്ത​ ​മാ​സം​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ഡ,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ഒ​-​ ​ശ​ബ​രി.


Source link

Related Articles

Back to top button