LATEST

ലുലു ട്രാവൽ ഫെസ്റ്റിന് തുടക്കം

കൊച്ചി: ലുലു ട്രാവൽ ഫെസ്റ്റിന് തുടക്കമായി. യാത്രകൾക്ക് ആവശ്യമായ ട്രാവൽ ബാ​ഗുകൾ, ആക്‌സറീസ് എന്നിവ 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാൻ ലുലു ട്രാവൽ ഫെസ്റ്റിലൂടെ സാധിക്കും.ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, വി.ഐ.പി, സ്കൈബാഗ്സ് , മൊകോബാര, ടോമി ഹിൽഫിഗർ തുടങ്ങി നിരവധി ബ്രാൻഡുകളുടെ ബാഗുകളും ട്രാവൽ ആക്‌സറീസുമാണ് ഫെസ്റ്റിലുള്ളത്. ട്രോളി ബാഗുകൾ, ഓഫീസ് ബാഗുകൾ, ബാക്ക്പാക്ക് ബാഗ്സ്, നെക്ക് പില്ലോ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഫെസ്റ്റിലുണ്ട്. മേള ഡിസംബർ 11ന് സമാപിക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button