LATEST

ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല: കുഞ്ഞാലിക്കുട്ടി


മലപ്പുറം: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ 100ലേറെ സീറ്റു നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും പറഞ്ഞു. അർഹതയുണ്ട്: മുനവ്വറലി തങ്ങൾ


Source link

Back to top button