CINEMA

ലിജോ പെല്ലിശേരിയുടെ ഹിന്ദി ചിത്രം ദിൽകഷി


മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​സം​വി​ധാ​യ​ക​ൻ​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്രം​ ​ന​ട​ത്തു​ന്ന​ചി​ ​ത്ര​ത്തി​ന് ​ദി​ൽ​ക​ഷി​ ​എ​ന്നു​ ​പേ​രി​ട്ടു.​
​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​അ​ഭ​യ് ​വ​ർ​മ്മ,​ ​സ​ഹാ​ൻ​ ​ക​പൂ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​നാ​യി​ക​ ​പു​ത​മു​ഖം​ ​ആ​ണ്.​
​ആ​മ​സോ​ൺ​ ​എ.​ജി.​എം​ ​സ്റ്റു​ഡി​യോ​സു​മാ​യി​ ​ചേ​ർ​ന്ന് ​വി​ഖ്യാ​ത​ ​നി​ർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ഹ​ൻ​സ​ൽ​ ​മെ​ഹ്‌​ത​യു​ടെ​ ​ട്രൂ​ ​സ്റ്റോ​റി​ ​ഫി​ലിം​സും​ ​ലി​ജോ​ ​പെ​ല്ലി​ശേ​രി​യു​ടെ​ ​ആ​മേ​ൻ​ ​മോ​ൺ​സ്ട്രി​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.
ലി​ജോ​യും​ ​ക​ര​ൺ​ ​വ്യാ​സും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ആ​ണ് ​സം​ഗീ​തം​ ​പ്ര​ണ​യം,​ ​കാ​ത്തി​രി​പ്പ് ​മാ​നു​ഷി​ക​ ​ബ​ന്ധ​ത്തി​ന്റെ​ ​സ​ങ്കീ​ർ​ണ​ത​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും​ ​ചി​ത്രം. ആ​മേ​നു​ശേ​ഷം​ ​റൊ​മാ​ന്റി​ക് ​മ്യൂ​സി​ക്ക​ൽ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു​ ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​
ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ഹി​ന്ദി​ ​ചി​ത്ര​ത്തിൽ ബോ​​​ളി​​​വു​​​ഡ് ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​രാ​​​ജ് ​​​കു​​​മാ​​​ർ​​​ ​​​ഹി​​​രാ​​​നി​​​യു​​​ടെ​​​ ​​​മ​​​ക​​​ൻ​​​ ​​​വീ​​​ർ​​​ ​​​ഹി​​​രാ​​​നി​​​യും​​​ ​​​മ​​​ല​​​യാ​​​ള​​​താ​​​രം​​​ ​​​ഇ​​​ന്ദ്ര​​​ജി​​​ത്തും​​​ ​​​പ്ര​​​ധാ​​​ന​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​ ​


Source link

Related Articles

Back to top button