test del 3
ലഹരിയില്‍ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി; കറുത്തവസ്ത്രത്തിൽ റീൽസ്, അറസ്റ്റ്

ആലപ്പുഴ∙ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണവും ലഹരി ഉപയോഗവും നടത്തിയ മൂന്നുപേരെ പിടികൂടി. പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, വെള്ളക്കിണർ സ്വദേശി അൻസിൽ എന്നിവരാണ് പിടിയിലായത്. നെഹർഷാദ് എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
Source link


