LATEST

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി, രക്ഷപ്പെടുത്തിയത് ആറുപേരെ


മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. നാലുകുട്ടികൾ ഉൾപ്പെടെ ആറുപേരെ രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽപ്രളയത്തിൽ അകപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിനോടനുബന്ധിച്ച് യാത്രപോയതായിരുന്നു.


Source link

Back to top button