LATEST

റാഞ്ചി വിമാനാപകടം; എയർ ആംബുലൻസിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RANCHI AIR CRASH, PLANECRASH, AIR AMBULANCE


Source link

Related Articles

Back to top button