LATEST

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: എത്തിക്സ് കമ്മിറ്റി നടപടി വിലക്കണമെന്ന ഹർജി തള്ളി


കൊച്ചി: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ നിയമസഭ എത്തിക്‌സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്പീക്കർ തീരുമാനമെടുക്കുന്നതിനു മുമ്പ് വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


Source link

Related Articles

Back to top button