LATEST

രാഷ്ട്രപതിയെ അപമാനിച്ചെന്ന വിവാദം, മമതാ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രം


 വാക്‌പോര് രൂക്ഷം രാഷ്ട്രപതിയുടെ ബംഗാൾ സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിലാണ് കേന്ദ്രം. മമതാ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് കത്തയച്ചു.


Source link

Related Articles

Back to top button