LIFESTYLE NEW

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം; ചെലവ് തുച്ഛം, ധെെര്യമായി നട്ടോളൂ കെെനിറയെ സമ്പാദിക്കാം


നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കോളിഫ്ലവർ. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ കോളിൻ കോളിഫ്ലവറിൽ ധാരാളം അടങ്ങിയിരിക്കുന്നു. കോളിഫ്ലവർ കൂടുതലും ആളുകൾ മാർക്കറ്റിൽ നിന്നാണ് വാങ്ങുന്നത്. എന്നാൽ കീടനാശിനി സാന്നിദ്ധ്യമുള്ള ഇവയിൽ ഗുണങ്ങൾ എല്ലാം പലപ്പോഴും നശിച്ചിരിക്കും. കോളിഫ്ലവർ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ് നല്ലത്. തണുപ്പുക്കാലമായ ഒക്ടോബർ മുതൽ ജനുവരി വരെ കേരളത്തിൽ ഇത് കൃഷി ചെയ്യാം.


Source link

Back to top button