LATEST
രമേഷ് പിഷാരടിയുടെ ജനപ്രീതി പാലക്കാട് കോൺഗ്രസിനെ രക്ഷിക്കുമോ? വിയോജിക്കുന്നവർ പറയുന്നത് മറ്റൊന്ന്

രമേഷ് പിഷാരടിയുടെ ജനപ്രീതി പാലക്കാട് കോൺഗ്രസിനെ രക്ഷിക്കുമോ? വിയോജിക്കുന്നവർ പറയുന്നത് മറ്റൊന്ന്
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി.
March 04, 2026
Source link