LATEST

‘പുരുഷനുമുണ്ട് അന്തസ്’: യുവതിയുടെ ഹർജി അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും അന്തസും ആത്മാഭിമാനവുമുണ്ടെന്ന് ഹൈക്കോടതി. പുരുഷന്റെ അന്തസ് ഹനിക്കപ്പെടുമ്പോൾ സമൂഹം അയാൾക്കൊപ്പം നിൽക്കണം. വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുമാറ്റാൻ നിർദ്ദേശിക്കണമെന്ന ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.ഇതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെങ്കിലും കുട്ടിയെ ആദ്യ ഭർത്താവ് തന്നെ സംരക്ഷിച്ചു. എന്നാൽ രണ്ടാമത്തെ കുട്ടിയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. ആദ്യ ഭർത്താവുമായി വിവാഹമോചനവും നേടി. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരു തിരുത്താൻ കോടതി ഉത്തരവടക്കം രജിസ്ട്രാർ മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്. ഇതേത്തുടർന്നാണ് യുവതിയും രണ്ടാം ഭർത്താവും കുട്ടിയും ഹർജി നൽകിയത്.

Source link

Back to top button