LATEST

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു


ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. കായംകുളം പൊലീസാണ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടത്. യു പ്രതിഭ അടക്കമുള്ളവർ ഇർഷാദിനെതിരെ പരാതി നൽകിയിരുന്നു. ഇതുപ്രകാരമാണ് കേസെടുത്തത്.


Source link

Back to top button