LATEST

യു.എസ് ഇളവ് ഇന്ത്യയ്ക്ക് നേട്ടം


ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക ഇളവ് നൽകിയതോടെ രാജ്യത്തെ ഊർജ പ്രതിസന്ധി താത്കാലികമായി ഒഴിയുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങുന്നതിന് നടപടികൾ തുടങ്ങിയിരുന്നു. നിലവിൽ 1.5 കോടി ബാരൽ റഷ്യൻ ക്രൂഡാണ് ഇന്ത്യൻ തുറമുഖങ്ങൾക്ക് തൊട്ടടുത്ത് എത്തിയിട്ടുള്ളത്.


Source link

Related Articles

Back to top button