LATEST
യുവാക്കളെ മർദ്ദിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ചീത്ത വിളിച്ചത് ചോദ്യം ചെയ്ത യുവാക്കളെ മർദ്ദിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടി. വെങ്ങാനൂർ നീലകേശിക്കു സമീപം വടുവച്ചാൽ വീട്ടിൽ ശിവപ്രസാദാണ് (37) പിടിയിലായത്. ഇക്കഴിഞ്ഞ 20നാണ് സംഭവം.
Source link



