test del 3
യുവനടിയെ പീഡിപ്പിച്ചെന്ന് പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം∙ സംവിധായകൻ രഞ്ജിത്ത് പീഡനക്കേസിൽ അറസ്റ്റിൽ. സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. ഡിജിപിക്കാണു നടി പരാതി നൽകിയത്.
Source link


