CINEMA
യുവതാരങ്ങളുടെ ഡർബി, പുതിയ പോസ്റ്റർ

യുവതാരങ്ങളുടെ ഡർബി, പുതിയ പോസ്റ്റർ
സാഗർ സൂര്യ, അമീൻ,ആദം സാബിക് ഒപ്പം പ്രഗത്ഭരായ മറ്റു യുവ താരനിരയും ഒന്നിക്കുന്ന ഡർബിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മാർച്ച് 27ന് റിലീസ് ചെയ്യുന്ന ഡർബി സജിൽ മമ്പാട് സംവിധാനം ചെയ്യുന്നു.
March 05, 2026
Source link



