LATEST

എണ്ണ പ്രതിസന്ധി മറികടക്കാൻ പുതുതന്ത്രങ്ങൾ


റിഫൈനറികൾ ഉത്പാദനം കൂട്ടുന്നുയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി ഉത്പാദനം പത്ത് ശതമാനം റിഫൈനറികൾ വർദ്ധിപ്പിച്ചു. നിലവിൽ പ്രതിദിനം 60 ലക്ഷം എൽ.പി.ജി സിലിണ്ടറുകളാണ് കമ്പനികൾ വിതരണം ചെയ്യുന്നത്. ഗൾഫ് ഇതര വിപണികളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ എൽ.എൻ.ജി, എൽ.പി.ജി വെസലുകൾ ഇന്ത്യയിലെത്തും. നേരത്തെ 40 വെരി ലാർജ് ക്രൂഡ് കാരിയറുകളുടെ കുറവാണുണ്ടായിരുന്നത്. ഇതിൽ പകുതി ചരക്കുമായി വെസലുകൾ പുറപ്പെട്ടെന്ന് പെട്രോളിയം മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.


Source link

Back to top button