test del 5 copy of del 3

യുഎസ് സംഘത്തെ അനുഗമിച്ച് പാക്ക് ഫൈറ്റർ ജെറ്റുകൾ; ആകാശത്ത് 5 എഫ് 16– വിഡിയോ


ഇസ്‌‍ലമാബാദ്∙ പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കുന്ന ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ യുഎസ് സംഘത്തിന്റെ വിമാനത്തെ അനുഗമിച്ച് പാക്ക് എഫ്–16 ഫൈറ്റർ ജെറ്റുകൾ. 5 എഫ്– 16 ഫൈറ്റർ ജെറ്റുകളാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സംഘവും സഞ്ചരിച്ച ബോയിങ് സി–32എ വിമാനത്തെ അനുകമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്‍ലാമാബാദിനടുത്തുള്ള നുർഖാൻ വ്യോമതാവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Ch Mubeen Gujjar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. 


Source link

Back to top button