LIFESTYLE NEW

ചർമത്തിൽ ഈ മാറ്റങ്ങൾ കാണുന്നുണ്ടോ? നിസാരമല്ല, വലിയ രോഗങ്ങളുടെ സൂചനയാണിത്


വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം. സൂര്യ രശ്മികളിൽ പ്രധാനമായും അഞ്ചുതരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്. ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. തല്‍ഫലമായി ആ രശ്മികള്‍ കൂടുതലായി പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ്മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗ ദൈര്‍ഘ്യം 2. അള്‍ട്രാ വയലറ്റ് – B (UVB) 290-320nm2. അള്‍ട്രാ വയലറ്റ് – B (UVB) 290-320nm3. അള്‍ട്രാ വയലറ്റ് – A (UVA) 320-400nm


Source link

Back to top button