LATEST

ഹൈറേഞ്ച് ഹൈദരാബാദ്


ഹൈദരാബാദ്: ബാറ്റിംഗ് വെടിക്കെട്ട്കാരുടെ കൂടാരമായ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം കിരീടം തേടിയാണ് ഐ.പി.എല്ലിൻ്റ പത്താം പതിപ്പിനിറങ്ങുന്നത്. സ്ഥിരം നായകൻ ഓസീസ് പേസ് ഓൾ റൗണ്ടർ പാറ്റ് കമ്മിൻസ് തിരിച്ചു വരുന്നവരെ ഇഷാൻ കിഷൻ്റെ നേതൃത്വത്തിലാണ് ഹൈദരാബാദിൻ്റെ പോരാട്ടം. അഭിഷേക് ശർമ്മയാണ് വൈസ് ക്യാപ്ടൻ. ഇരുവരെയും കൂടാതെ ട്രാവിസ് ഹെഡ് ഹെൻറിച്ച് ക്ലാസൻ,ലിയാം ലിവിംഗ്സ്റ്റൺ,കഴിഞ്ഞ രണ്ട് സീസണുകളിലായി 4 തവണ 275 ന് മുകളിൽ ടോട്ടൽ നേടിയിട്ടുള്ള ഹൈദരാബാദ് ഇത്തവണ 300 കടക്കുമോയെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.


Source link

Back to top button