LATEST
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കുറുപ്പംപടി, ആലുവ സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ ഉൾപ്പെട്ടയാളാണ് സാജുവെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐമാരായ ജി. ചിത്തു, ഇബ്രാഹിം കുട്ടി, സീനിയർ സി.പി.ഒമാരായ റഷീദ്, ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Source link



