LATEST
യമഹ എക്സ്.എസ്.ആർ 155 മെറ്റാലിക് ബ്ലാക്ക് വിപണിയിൽ

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ എക്സ്.എസ്.ആർ155 മോട്ടോർ സൈക്കിളിന്റെ പുതിയ ‘മെറ്റാലിക് ബ്ലാക്ക്’ അവതരിപ്പിച്ചു. എക്സ്.എസ്.ആർ 155 മോഡലിന്റെ കളർ ശ്രേണിയിൽ പുതിയ മെറ്റാലിക് ബ്ലാക്ക് പതിപ്പിന് ഗോൾഡൻ യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ നൽകിയത് ബൈക്കിന് മികച്ച പ്രീമിയം ലുക്കും റോഡ് സാന്നിദ്ധ്യവും നൽകുന്നു. ശക്തമായ ഫ്യൂവൽ ടാങ്ക് ഡിസൈൻ, ലളിതമായ ബോഡി വർക്ക്, റെട്രോ സ്റ്റൈൽ ഡിസൈൻ എന്നി പുതിയ നിറത്തിലൂടെ മികവ് കൂടും.
Source link



