test del 4 copy of del 3

മ്യൂച്വൽ ഫണ്ടിൽ നേട്ടം കൊയ്യാൻ അറിയേണ്ടതെല്ലാം; മനോരമ സമ്പാദ്യം മ്യൂച്വൽ ഫണ്ട് മീറ്റ് ഏപ്രിൽ 22ന് കൊച്ചിയിൽ


സ്വന്തം ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മികച്ച മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? മ്യൂച്വൽ ഫണ്ട് എപ്പോഴാണ് പിൻവലിക്കേണ്ടത്? നിക്ഷേപം തുടരുന്നന്ന ഫണ്ടുകൾ നല്ലതാണോ? അവ മാറ്റേണ്ടതുണ്ടോ? എസ്ഐപിയുടെ പ്രകടനം മോശമാണെങ്കിൽ എന്തു ചെയ്യും? മൂലധനനേട്ട നികുതി ലാഭിക്കാൻ മാർഗങ്ങളുണ്ടോ?  ‘ഓഹരി വിപണിയിലെ ചാഞ്ചാട്ടം, മ്യൂച്വൽ ഫണ്ടിലെ അവസരങ്ങൾ ഇപ്പോൾ എങ്ങനെ ഉപയോഗപ്പെടുത്താം’ എന്ന വിഷയത്തിൽ നിപ്പോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റും സീനിയർ റീജണൽ ഹെഡുമായ റോബിൻസൺ ക്ലാസ് എടുക്കും. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് സാധാരണക്കാർക്കുള്ള സംശയങ്ങൾ അടുത്തറിയാവുന്ന കേരളത്തിലെ പ്രമുഖരായ 10 മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാർ പങ്കെടുക്കുന്ന പാനൽ ചർച്ചയാണ് പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം.  ഫോൺ –  7356606923


Source link

Back to top button