LATEST

മൊജ്തബാ:തന്ത്രശാലിയായ പുരോഹിതൻ


ടെഹ്റാൻ: ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി. 1979ൽ ഷാ ഭരണത്തെ തകർത്ത ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാന്റ ആദ്യ പരമോന്നത നേതാവും ആത്മീയ ആചര്യനുമായി റുഹൊള്ള ഖൊമേനി അധികാരത്തിലേറി. അദ്ദേഹം 1989ൽ മരിച്ചതോടെയാണ് പിൻഗാമിയായി അയത്തൊള്ള അലി ഖമനേയിയുടെ രംഗപ്രവേശം.ഖമനേയിയേക്കാൾ ‘അപകടകാരിയാണ് ‘ മൊജ്തബാ എന്ന് ഇറാന്റെയുള്ളിൽ സംസാരമുണ്ട്. മൊജ്തബായെ തിരഞ്ഞെടുത്തതിന് പിന്നാലെ ഖമനേയിയുടെ അനുകൂലികൾ ടെഹ്റാനിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


Source link

Related Articles

Back to top button