LATEST

മൃദുല എം.എൽ


ചിതറ: മടത്തറ ശിവൻമുക്ക് ശ്രീപൂജയിൽ ദീപു മടത്തറയുടെ (ഡി.എം.ഇ ജാനകി മാർജിൻഫ്രീ, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം) ഭാര്യ മൃദുല (36, എയർ ഇന്ത്യ സൂപ്പർവൈസർ) നിര്യാതയായി. പിതാവ്: മോഹനൻ പിള്ള. മാതാവ്: ലീന കുമാരി. മക്കൾ: സർഗ്ഗ (പത്താം ക്ലാസ് വിദ്യാർത്ഥി), സാരംഗ് (രണ്ടാം ക്ലാസ് വിദ്യാർത്ഥി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ.


Source link

Back to top button