test del 4 copy of del 3

മൂർഖൻ പാമ്പുകൾ സർവത്ര; കോഴിക്കൂട്ടിലും വെള്ളം നിറച്ച പാത്രത്തിലും റോഡിലും വീട്ടുമുറ്റത്തും മൂർഖൻ


പന്തീരാങ്കാവ്∙ കോഴിക്കൂട്ടിലും വെള്ളം നിറച്ച പാത്രത്തിലും റോഡിലും വീട്ടുമുറ്റത്തും  മൂർഖൻ  പാമ്പുകൾ. ഒളവണ്ണയിൽ  വെള്ളംനിറച്ച  പാത്രത്തിലാണ്  മൂർഖൻ പാമ്പ്  ചുരുണ്ടു കിടന്നത്. രാജേഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്ന്  പാത്രം  എടുത്തപ്പോഴാണ്  പാമ്പിനെ കണ്ടത്. 


Source link

Back to top button