LATEST

മൂന്നാം വട്ടം ചോദ്യം ചെയ്യലിന് സി.ബി.ഐക്കു മുന്നിൽ വിജയ്


ചെന്നൈ: 41 പേരുടെ മരണം സംഭവിച്ച കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥർക്കു മുന്നിൽ നടനും ടി.വി.കെ പ്രസിഡന്റുമായ വിജയ് ഇന്ന് ഹാജരാകും. ഇന്നലൈ വൈകിട്ട് അദ്ദേഹം ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തി. മൂന്നാം വട്ടത്തെ ചോദ്യം ചെയ്യലിനാണ് വിജയ് ഹാജരാകുക.ലഗേജിൽ കൊണ്ടുപോയ ഷേവിംഗ് കിറ്റിൽ നിന്ന് ഒരു ചെറിയ കത്രിക കണ്ടെത്തിയത്. വ്യോമയാന സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച്, കാബിൻ ബാഗേജിൽ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടുപോകാൻ കഴിയില്ല. 34 മിനിറ്റ് വൈകി 4.04 നാണ് വിമാനം പുറപ്പെട്ടുത്.രാഷ്ട്രീയ ചർച്ചകൾ നടക്കുമോ?


Source link

Related Articles

Back to top button