LATEST

മുസ്താഫിസുറിന് പകരം ബ്ളസിംഗ് മുസറബാനി


കൊൽക്കത്ത : ബി.സി.സി.ഐ നിർദ്ദേശപ്രകാരം ഒഴിവാക്കപ്പെട്ട ബംഗ്ളാദേശി പേസർ മുസ്താഫിസുർ റഹ്മാന് പകരം ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച സിംബാബ്‌വേ പേസർ ബ്ളസിംഗ് മുസറബാനിയെ ടീമിലെടുക്കും. നേരത്തേ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ളാമാബാദ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടിരുന്ന മുസറബാനി കൊൽക്കത്തയിൽ നിന്ന് ഓഫർ ലഭിച്ചപ്പോൾ പാക് ക്ളബ് വിടുകയായിരുന്നു.


Source link

Related Articles

Back to top button