test del 5 copy of del 3
മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായ് അന്തരിച്ചു

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായ് (94) അന്തരിച്ചു. ഇന്നു പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോയിഡ സെക്ടർ–40ലെ എഫ്–52ാം നമ്പർ വീട്ടിൽനിന്ന് ഉച്ചകഴിഞ്ഞ് 3ന് മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകും. നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയാണ് സംസ്കാരം. ഭർത്താവ്: ഖലീൽ ആർ. കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്.
Source link


