TRAVEL
മുടികൊഴിച്ചിൽ മാറാനും ആരോഗ്യമുള്ള തലമുടിയ്ക്കും പ്രാർഥിക്കുന്ന ക്ഷേത്രം

ജപ്പാനിലെ ക്യോട്ടോയിൽ പ്രശസ്തമായ അരാഷിയാമ മുളങ്കാടുകൾക്ക് സമീപം ഒളിഞ്ഞിരിക്കുന്ന ഒരു വിചിത്രമായ ക്ഷേത്രത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. സാധാരണ ക്ഷേത്രങ്ങളെപ്പോലെ പ്രണയത്തിനോ ഭാഗ്യത്തിനോ ആഗ്രഹ സാഫല്യത്തിനോ വേണ്ടിയല്ല ഇവിടെ പ്രാർത്ഥിക്കുന്നത്, മറിച്ച് മുടിയുടെ സംരക്ഷണത്തിനായാണ്. കൗകുതകരമായി തോന്നുന്നു അല്ലെ.
മുടിക്കായി ഒരു ക്ഷേത്രം
Source link



