LATEST

‘അഴിമതികളിൽ മുങ്ങിയ രാഷ്‌ട്രീയ തൊഴിലാളികൾക്ക് അപവാദമാണ് എംകെ മുനീ‌ർ, ചേർത്തുപിടിക്കണം’; ലക്ഷ്‌മി പ്രിയ


വീടിന് ജപ്‌‌തി ഭീഷണി നേരിട്ട മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിനെക്കുറിച്ച് നടി ലക്ഷ്‌മി പ്രിയ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ച‌ർച്ചയാകുന്നു. നാമനിർദേശ പത്രികകളിൽ കോടികളുടെ ആസ്‌തി കണ്ട രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എം കെ മുനീറിനെ ഉൾപ്പെടുത്താനാകില്ലെന്നാണ് കുറിപ്പിൽ പറയുന്നത്.അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദമാണ് എം കെ മുനീർ. ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ എം കെ മുനീറും കുടുംബവും ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയിൽ എത്തി എന്നത് ഞെട്ടലുളവാക്കിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് എം കെ മുനീറിനെ ചേർത്തുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


Source link

Back to top button