LATEST

മുഖ്യമന്ത്രി ഇന്ന് ദുബായിലേയ്ക്ക്

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബായിലേയ്ക്ക്. ഇന്ന് രാവിലെ ദുബായിലെത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ഡിസംബർ 2ന് കേരളത്തിലേയ്ക്ക് മടങ്ങും. നാളെ വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ അവസാനിക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button