LATEST

മാ​ല​ദ്വീ​പി​ൽ​ ​ബോ​ട്ട​പ​ക​ടം​:​ ​ ഇന്ത്യൻ റാലി ഇതിഹാസം ഹരി സിംഗിനെ കാണാതായി,​ റെയ്മണ്ട് ചെയർമാന് പരിക്ക്


മും​ബ​യ് ​:​ ​മാ​ല​ദ്വീ​പി​ൽ​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​സ്പീ​ഡ് ​ബോ​ട്ട് ​മ​റി​ഞ്ഞ് ​ ഇന്ത്യൻ റാലി ഇതിഹാസം ഹ​രി​ ​സിം​ഗ് ​അ​ട​ക്കം​ ​ര​ണ്ട് ​ഇ​ന്ത്യ​ക്കാ​രെ​ ​കാ​ണാ​താ​യി.​ ​ ​റെയ്മ​ണ്ട് ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​ഗൗ​തം​ ​സിം​ഘാ​നി​യ​യ്ക്ക് ​പ​രി​ക്ക്.​ ​ കാണാതായവർക്കായി ​തെ​ര​ച്ചി​ൽ​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​ഇ​ന്ന്​ ​രാ​വിലെ​ ​ഫെ​ലി​ദൂ​വി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം അപകടം.​ ​അ​ഞ്ച് ​ഇ​ന്ത്യ​ക്കാ​രും​ ​യു.​എ​സ്,​ ​റ​ഷ്യ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ട് ​സ്ത്രീ​ക​ളു​മാ​ണ് ​ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​സിം​ഘാ​നി​യ​യെ വിദഗ്ദ്ധ ചികിത്സയ്ക്കായി ​ ​മും​ബ​യി​ലെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​വ​ക്താ​വ് ​അ​റി​യി​ച്ചു.​ ​അ​പ​ക​ട​ത്തി​ന്റെ​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ല.


Source link

Related Articles

Back to top button