test del 4 copy of del 3
മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം ∙ പ്രചാരണത്തിന്റെ ആവേശം പോളിങ്ങിലും പ്രതിഫലിച്ചതോടെ എന്താകും ജനം വിധിച്ചതെന്ന ഉദ്വേഗത്തിലാണു കേരളം. തിരിച്ചുവരുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിൽ പ്രകടം. അതേസമയം മൂന്നാം തുടർഭരണ പ്രതീക്ഷയാണ് ഇടതു ക്യാംപിൽ. നിയമസഭയിൽ വീണ്ടും പ്രാതിനിധ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ തന്നെയാണു ബിജെപി.∙ യുഡിഎഫ്∙ എൽഡിഎഫ്
Source link





