test del 4 copy of del 3

മലയാളി നഴ്സ് ചിക്കമഗളൂരു എൻആർ പുരയിലെ നദിയിൽ ‌മരിച്ച നിലയിൽ


ബെംഗളൂരു ∙ ചിക്കമഗളൂരു എൻആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിക്കുന്ന രന്യ ബേസിൽ (30) ആണ് മരിച്ചത്. മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.


Source link

Back to top button