LATEST

‘മറ്റാർക്കും നൽകാത്തത്ര പരിഗണന പാർട്ടി നൽകി, ഒരുകാലത്തും ജി സുധാകരനെ അവഗണിച്ചിട്ടില്ല’


ആലപ്പുഴ: മറ്റാർക്കും നൽകാത്തത്രയും പരിഗണന പാർട്ടി ജി സുധാകരന് നൽകിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‌ർ നാസർ. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകൾ നൽകിയത്. എന്നാൽ, അദ്ദേഹം ജില്ലാ കമ്മിറ്റകളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും നാസർ പറഞ്ഞു. സുധാകരനെ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും നാസർ വ്യക്തമാക്കി.ആർ നാസറിന്റെ വാക്കുകൾ:


Source link

Related Articles

Back to top button